Malayalam movies which to be released in five languages
മലയാള സിനിമയുടെ ലോകം തന്നെ മാറുകയാണ്, അന്യഭാഷകളിൽ മലയാള സിനിമകൾക്ക് പ്രിയം കൂടുന്ന കാഴ്ച്ചകൾ തന്നെയാണ് സമീപ കാലങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, ഈയവസരത്തിൽ
മരക്കാറിനു പുറമെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.